ഛണ്ഡീഗഢ്: മോഡലായ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിൽ സോനിപതിൽ ഇന്ന് രാവിലെയാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ…
ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം നഗരത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന്…
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യുആര്‍). രാജ്യത്തെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു നേരിട്ട്…
ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. ഒരു ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി…
ടെഹ്‌റാൻ: ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നല്‍കി. ഏതുതരം വിസ എന്ന് പരിഗണിക്കാതെ നിർദേശങ്ങള്‍ പാലിക്കണം. തെഹ്റാനിലെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നിർദേശം.…
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600…
കാസറഗോഡ്: ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. അതിശക്തയമായ മഴയെ തുടർന്ന് ബേവിഞ്ചയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വിഴുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ആളില്ലാഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്.…
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. മൊബൈല്‍ ഇന്റർനെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍…
ന്യൂഡൽഹി: രാജ്യത്തെ 16-ാമത് സെൻസസ് 2027ല്‍ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുമെന്നും ജാതി സെൻസസ് കൂടി ഉള്‍പ്പെടുത്തിയാകും സെൻസസ് നടത്തുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1931 ന്…
കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാള്‍ പുഴയില്‍ അകപ്പെട്ടതായാണ് സംശയം. ഭാര്യക്കൊപ്പമാണ് ഇയാള്‍ ഉത്സവത്തിന് എത്തിയത്. വൈശാഖ…