TOP NEWS

ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ വിമാനത്തില്‍ തീയും പുകയും

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗ എയർപോർട്ടില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തില്‍ തീ. ഹജ്ജ് യാത്രികരുമായി എത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ് തീയും പുകയും ഉയർന്നത്. സൗദി എയര്‍ലൈന്‍സിന്‍റെ എസ്‌വി…

2 months ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.…

2 months ago

24 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഡ്പു ബീഡു സ്വദേശി ഭരത് (24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു…

2 months ago

ബോംബ് ഭീഷണി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ഹൈദരാബാദ്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചുപറന്നു. പറന്നുയർന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച…

2 months ago

ചാലക്കുടിയിലെ പെയിന്റ് കടയില്‍ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടിയിലെ പെയിന്റ്, ഹാർഡ്‌വെയർ കടയ്ക്ക് തീപിടിച്ചു. ഊക്കൻസ് പെയിന്റ്, ഹാർഡ്‌വെയർ കടയില്‍ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ട്.…

2 months ago

പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ ‌കാണാതായെന്ന് പരാതി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്നും കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നും 3 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം…

2 months ago

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ (Sonia Gandhi) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.…

2 months ago

കനത്തമഴയില്‍ കര്‍ണാടകയുടെ തീരദേശജില്ലകളില്‍ വ്യാപക നാശം

ബെംഗളൂരു: തുടർച്ചയായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തീരദേശ ജില്ലകളില്‍ ദുരിതം വിതച്ചു. സംസ്ഥാനത്തെ തീരദേശ ജില്ലകളിലും മലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…

2 months ago

കനത്ത മഴ: സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം,…

2 months ago

വാഹനാപകടത്തിൽ അഞ്ച് മലയാളികൾക്ക് പരുക്ക്

ബെംഗളൂരു: കേരള അതിര്‍ത്തിയായ മൂലഹോളെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരുക്കേറ്റു. തിരുവമ്പാടി കളരിക്കൽ ഡെയ്‌സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ…

2 months ago