ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ്…
ബെംഗളൂരു: ഹാസനില്‍ കനത്തമഴയ്ക്കിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് 25 വര്‍ഷം പ്രായമായ പിടിയാനയും 2 വര്‍ഷം പ്രായമുള്ള കുട്ടിയാനയും ചരിഞ്ഞു. സകലേശ്‌പുര ഗുഡ്ഗാബെട്ടയിലെ കാപ്പിത്തോട്ടത്തിൽ ഞായറാഴ്ച വൈകീട്ടാണ്…
തെഹ്റാന്‍: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ…
ബെംഗളൂരു: കർണാടകയിലും മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ…
പത്തനംതിട്ട: ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ…
കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. എറണാകുളം ചെല്ലാനത്ത് ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ബസ് ഡ്രൈവർക്കെതിരെ…
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദേശ പൗരന്‍മാരുടെ പ്രവേശന വിലക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ് സര്‍ക്കാര്‍. 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന്…
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് റണ്‍വേയില്‍ നിര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നു കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ്…
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ (ജൂൺ 16) അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…
ബെംഗളൂരു: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്ന് ബിഎംടിസി ഡ്രൈവറെ ചെരിപ്പുകൊണ്ട് ആക്രമിച്ച വനിത ഐടി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഎംടിസിയുടെ ചിക്കനാഗമംഗല ഡിപ്പോയിലെ ഡ്രൈവര്‍…