TOP NEWS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

ശ്രീനഗർ: പാകിസ്ഥാൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ സർവീസ് നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ജമ്മു സ്വദേശി മുനീർ…

3 months ago

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് ചര്‍ച്ചയാകുന്നു. ഇനിയും അത്…

3 months ago

കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും സുഹൃത്തും പിടിയില്‍

കണ്ണൂര്‍: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികൾ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ.ഫസല്‍(24), തളിപറമ്പ്, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ്…

3 months ago

പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒമ്പത് പശുക്കൾ ചത്തു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ…

3 months ago

അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി

രാജസ്ഥാൻ: അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്നാണ് സൂചന.…

3 months ago

കർണാടക എസ്എസ്എൽസി; തിളക്കമാര്‍ന്ന ജയം നേടി മലയാളി സ്കൂളുകൾ

ബെംഗളൂരു : കർണാടക എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ. ജാലഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജ്…

3 months ago

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു…

3 months ago

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു; അഞ്ചു വയസുകാരൻ മരിച്ചു

പാലക്കാട്‌: കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട്‌ എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന് ശനിയാഴ്ചയാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ…

3 months ago

പാലക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതിക്കും മകനും ദാരുണാന്ത്യം

പാലക്കാട് : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവതിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുമന്ത സ്വദേശികളായ അഞ്ജു (26), മകന്‍…

3 months ago

നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.…

3 months ago