TOP NEWS

മഴ കനക്കുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ…

2 months ago

പൂനെയില്‍ പാലം തകര്‍ന്നുവീണ് അപകടം; ആറ് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു

പൂനെ: മഹാരാഷ്ട്രയില്‍ പാലം തകർന്നുവീണ് 6 മരണം. പുനെയ്ക്ക് സമീപം ഇന്ദ്രയാനി നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് വീണത്. നിരവധി സഞ്ചാരികള്‍ ഇന്ദ്രായനി നദിയില്‍വീണു.…

2 months ago

അഹമ്മദാബാദ് വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍…

2 months ago

കാന്താര സെറ്റില്‍ വീണ്ടും അപകടം; റിഷഭ് ഷെട്ടിയും ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ഷിമോഗ: കാന്താരയുടെ ചിത്രീകരണത്തിനിടെ ബോട്ട് ജലസംഭരണിയില്‍ മറിഞ്ഞ് അപകടം. കര്‍ണാടക ഷിമോഗ ജില്ലയിലെ റിസര്‍വോയറിലാണ് സംഭവം. റിസര്‍വോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.…

2 months ago

കനത്ത മഴ; തൃശൂര്‍, കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: മഴ കനത്ത സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ്…

2 months ago

സിപ് ലൈനില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണു; 12 വയസുകാരിക്ക് ഗുരുതര പരുക്ക്

മണാലി: മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരുക്കേറ്റു. നാഗ്പൂർ സ്വദേശിയായ പ്രഫുല്ല ബിജ്‌വെയുടെ മകള്‍ തൃഷ ബിജ്‌വെ ഗുരുതര പരുക്കുകളോടെ…

2 months ago

കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: പനച്ചമൂട്ടില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. ഇവർ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ആണ്. സംഭവത്തില്‍…

2 months ago

കോവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് മരണം

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കോവിഡ് ബാധിച്ച്‌…

2 months ago

‘ആരും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുത്’; ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവർത്തിക്കണമെന്ന്‌ അഭ്യർഥിച്ച് ലിയോ മാർപാപ്പ. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ്‌ സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌…

2 months ago

നൈജീരിയയിൽ കൂട്ടക്കുരുതി: 100ഓളം പേരെ വെടിവെച്ചു കൊലപ്പെടുത്തി

അബുജ: നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിൽ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ…

2 months ago