TOP NEWS

കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദു, സതീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കോണ്‍ട്രാക്ടറാണ്…

2 months ago

കുളിപ്പിക്കാൻ നല്‍കിയ പൂച്ചയെ കൊന്നു; പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിര്‍ഷ

കൊച്ചി: പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകന്‍ നാദിർഷ രംഗത്ത്. കുളിപ്പിക്കാൻ നല്‍കിയ പൂച്ചയെ കൊന്നു എന്നാണ് നാദിർഷയുടെ പരാതി. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്…

2 months ago

കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 261, ജൂണ്‍ 26 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് ( SSC Stenographer Recruitment 2025) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ്…

2 months ago

ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവം; പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത…

2 months ago

പുതിയ സ്കൂള്‍ സമയമാറ്റം നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പുനഃക്രമീകരിച്ച സമയക്രമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം ജൂണ്‍ 16 മുതല്‍ അരമണിക്കൂര്‍ വര്‍ധിക്കും.…

2 months ago

നടൻ ജി പി രവി അന്തരിച്ചു

തിരുവനന്തപുരം: സിനിമ നടൻ ജി പി രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.65…

2 months ago

ഉത്തരാഖണ്ഡ് ഹെലികോപ്‌ടർ അപകടം; 7 പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്നുവീണ് 7പേർക്ക് ദാരുണാന്ത്യം. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്‌ടർ ആണ് കാട്ടിൽ തകർന്നുവീണത്. ഒരു കുട്ടിയടക്കം…

2 months ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. സമുദ്രതീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള പ്രിൻസ്…

2 months ago

മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം.…

2 months ago

വിമാനാപകടം: മരണം 270 ആയി, ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹാർഷ് സാങ്‍വി വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതില്‍ പതിനൊന്ന് പേരുടെ…

2 months ago