ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി. ജൂലൈ…
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്.…
ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി,…
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും, കൂട്ടാളിക്കും ക്രൂരമർദ്ദനം. പഞ്ചാബില്‍ നിന്ന് ജയ്പൂരിലേക്ക് പോയ നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്ക് നേരെയാണ് അക്രമം ഉണ്ടായത്. പശു സംരക്ഷകരെന്ന്…
കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി…
രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ…
ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവർച്ച ചെയ്തു. കോപ്പാളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഷ്താഗി താലൂക്കിലെ കിലാരിഹട്ടി ദഗ്ഗിക്ക് സമീപം…
കേരളത്തില്‍ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം,…
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കും. തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്തംബര്‍ 25…
ബെംഗളൂരു: വിഷാദരോഗം പിടിപെട്ട ന്യൂഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അവധിക്ക് നാട്ടിലെത്തിയ ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ എംബി അയ്യനഹള്ളി സ്വദേശി മാരുതി (35) ആണ്…