TOP NEWS

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂർ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്‌എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത്…

1 year ago

ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ഗുരുതര പരുക്ക്. ചിക്കമഗളുരു ഐദല്ലി ഗ്രാമത്തിന് ചൊവ്വാഴ്ചയാണ് സംഭവം. കർണാടക ആർടിസി ബസിന്റെ വാതിൽപ്പടിയിൽ നിൽക്കവേയാണ് യുവതി റോഡിലേക്ക്…

1 year ago

സ്വര്‍ണവിലയിൽ വർധനവ്

കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 6635 രൂപയാണ് ഒരു…

1 year ago

വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

ബെംഗളൂരു: ശിവമോഗയിലെ വസ്ത്ര മാർക്കറ്റിലെ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു. നഗരത്തിലെ ഗാന്ധി ബസാർ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഗാന്ധിബസാറിലെ ബസവേശ്വര ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായ…

1 year ago

സംവിധായകൻ സുധീര്‍ ബോസ് അന്തരിച്ചു

സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി…

1 year ago

യു പിയില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു, ഏറെയും സ്ത്രീകളും കുട്ടികളും

ഹത്രാസ്: യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. തിക്കിലും തിരക്കിലും പെട്ട്…

1 year ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം; തുറന്നടിച്ച്‌ രമേശ് പിഷാരടി

താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച്‌ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച്‌ രമേഷ് പിഷാരടി എല്ലാ…

1 year ago

പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരണം; റെക്കോർഡ് നേട്ടവുമായി കെഎംഎഫ്

ബെംഗളൂരു: കർഷകരിൽ നിന്ന് പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരിച്ച് റെക്കോർഡ് നേട്ടവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം…

1 year ago

കേരളത്തില്‍ നിന്നുള്ള 3 രാജ്യസഭ എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

ഡൽഹി: കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.…

1 year ago

പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: മാംഗ്ലൂര്‍ – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ്…

1 year ago