TOP NEWS

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്…

1 year ago

‘ശിവന്‍റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെ ചിഹ്നം’; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

പാർലമെന്റില്‍ പരമശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശവുമായാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ…

1 year ago

കുറുനരിയുടെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരുക്ക്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരൻ (70), ഭാര്യ സുലോചന (60) എന്നിവർക്കാണ് പരുക്കേറ്റത്. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍…

1 year ago

കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണു; ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു

മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലായിരുന്നു സംഭവം.കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ്…

1 year ago

മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ…

1 year ago

എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത…

1 year ago

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥിനി ജൊവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ…

1 year ago

ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി ജൂലൈ മൂന്ന് വരെ നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ജൂലൈ…

1 year ago

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള…

1 year ago

സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് (ഡിഎസ്ഇആർടി) അറിയിച്ചു. 2024-25 അധ്യയന വർഷത്തിലെ തിരഞ്ഞെടുത്ത ശനിയാഴ്ചകളിൽ സംസ്ഥാനത്തുടനീളമുള്ള…

1 year ago