ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറുകൾക്ക് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് പുതുക്കിയ വില…
ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച്…
മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും…
വയനാട്: സംസ്ഥാന സര്‍ക്കാര്‍ വയനാട് കുറുവ ദ്വീപില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനും സര്‍ക്കാരിന്…
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്…
പാർലമെന്റില്‍ പരമശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശവുമായാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ശിവന്റെ അഭയമുദ്രയാണ് കോണ്ഗ്രസിന്റെ…
കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരുക്ക്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരൻ (70), ഭാര്യ സുലോചന (60) എന്നിവർക്കാണ് പരുക്കേറ്റത്. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍…
മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലായിരുന്നു സംഭവം.കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ്…
ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ…
ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത…