TOP NEWS

ടി 20 ലോകകപ്പ് 2026; സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ, തിരുവനന്തപുരവും വേദിയാകും

മുംബൈ: 2026 ലെ ടി20 ലോകകപ്പിനുള്ള സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസിലാന്‍ഡിനെതിരെ എട്ട് മത്സരങ്ങളടങ്ങിയ വൈറ്റ്-ബോള്‍ പരമ്പര നടത്തും. കിവീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20…

2 months ago

ഡെറാഡൂണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഹെലികോപ്റ്ററില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും…

2 months ago

കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കെനിയയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. കൊച്ചി വഴിയാണ് മൃതദേഹം എത്തിക്കുക. മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം…

2 months ago

ചക്രവാതച്ചുഴി: കേരളത്തിൽ അതിതീവ്ര മഴ തുടരും; 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലും വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലും വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ…

2 months ago

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.…

2 months ago

കെആർ പുരം റെയിൽപാല നിർമാണം; ബെന്നിഗനഹള്ളി കസ്തൂരിനഗർ റോഡ് അടച്ചു

ബെംഗളൂരു: കെആർ പുരത്ത് റെയിൽപാല നിർമാണം നടക്കുന്നതിനെ തുടർന്ന് ബെന്നിഗനഹള്ളി മുതൽ കസ്തൂരിനഗർ വരെ മൂന്നുമാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. ബെന്നിഗനഹള്ളിയെ (സദാനന്ദ നഗർ ബ്രിഡ്ജ് റോഡ്)…

2 months ago

ഇസ്രയേലിന് നേരെ വീണ്ടും ഇറാൻ ആക്രമണം; സംഘർഷം രൂക്ഷം

തെഹ്റാൻ: ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.തെൽ…

2 months ago

ബെംഗളൂരു-എറണാകുളം ഇൻറർസിറ്റിക്ക് ഒരു കോച്ച് കൂടി അനുവദിച്ചു

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- എറണാകുളം ഇൻറർസിറ്റി (12671/12678) ട്രെയിനിന് ഒരു എസി ചെയര്‍കാര്‍ കൂടി അധികമായി അനുവദിച്ചു. ഇതോടെ എസി ചെയര്‍കാര്‍ എണ്ണം രണ്ടാകും. നാല് ജനറൽ,…

2 months ago

ഛത്തീസ്‌ഗഡിൽ 2100 കോടിയുടെ മദ്യ അഴിമതി; കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു

റായ്‌പുർ: ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. 2100 കോടി രൂപയുടെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺ​ഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം…

2 months ago

പി സി തോമസിന്റെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം:  കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരിൽ വാട്സ് ആപ് വഴി പണം തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം…

2 months ago