TOP NEWS

പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ചു; എയർ ഇന്ത്യയുടെ ബെംഗളൂരു സർവീസ് മുടങ്ങി

ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേക്ക് പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തിൽ വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. സൂറത്തിൽ…

1 year ago

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ജൂൺ 29 വരെ മണിക്കൂറിൽ 35 കിലോമീറ്റർ…

1 year ago

ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ എല്ലാ ഹൈ-എൻഡ് എയർകണ്ടീഷൻ ചെയ്ത (എസി) സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി). ടിക്കറ്റ് നിരക്കിൽ 10…

1 year ago

മസ്റ്ററിംഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. എല്‍പിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച്‌ ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ.…

1 year ago

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി മൂന്നാര്‍ പെരിയവരൈക്ക് സമീപം ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക…

1 year ago

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയിലെ അജിത് ന​ഗറിലെ മദ്രസയുടെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ്…

1 year ago

ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) മൂന്ന് പ്രധാന സിഗ്നലുകളിലാണ് പരീക്ഷണം നടത്തുന്നത്. ഗതാഗതക്കുരുക്ക്…

1 year ago

നടി മീര നന്ദന്‍ വിവാഹിതയായി

നടി മീരാനന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലർച്ചെ മീരയ്ക്ക് താലി ചാർത്തി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍…

1 year ago

ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം : യാത്രാ തിരക്ക് പരിഗണിച്ച്  കൊച്ചുവേളി-മംഗളൂരു സെൻട്രൽ റൂട്ടില്‍ ജൂലൈ ഒന്നിന് വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട്…

1 year ago

പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

തമിഴ്നാട് വിദുനഗറില്‍ പടക്ക നിർമാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. രാവിലെയോടെയാണ്…

1 year ago