TOP NEWS

പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുമ്പാണെന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി…

3 months ago

ട്രെയിൻ യാത്രയില്‍ മേയ് ഒന്ന് മുതല്‍ പുതിയ മാറ്റം; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

ഇന്ത്യൻ റെയില്‍വെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി മുതല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കില്ല. മേയ്…

3 months ago

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. തുടര്‍ന്നാണ്…

3 months ago

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതകകേസില്‍ പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയുടേതാണ് നിരീക്ഷണം. കേസില്‍ ശിക്ഷാ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി. 2021ലാണ്…

3 months ago

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം:ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ആളപായമില്ല. മാമത്ത്…

3 months ago

മാനന്തവാടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരുക്ക്

മാനന്തവാടി: മാനന്തവാടിയില്‍ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരുക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25…

3 months ago

ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് മിനി ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കനകപുര റോഡ്-നൈസ് റോഡ് പാലത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുഡ്‌ ഡെലിവറി ഏജന്റ് ആയിരുന്ന ചേതൻ (24)…

3 months ago

പുലിപ്പല്ല് കേസ്; വേടൻ വനംവകുപ്പിന്റെ കസ്റ്റഡിയില്‍

കൊച്ചി: പുലിപ്പല്ല് കേസില്‍ പിടിയിലായ റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വിയ്യൂരുള്ള ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തും. കേസില്‍ തെളിവ് ശേഖരിക്കണം നടത്തേണ്ടതുണ്ടെന്ന്…

3 months ago

ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി ബനശങ്കരി വൈദ്യുത ശ്മശാനം പത്ത് ദിവസത്തേക്ക് അടച്ചിടും. മെയ് 8 വരെയാണ് ശ്മശാനം അടച്ചിടുക. ഇവിടെയുള്ള രണ്ട് ഫർണസ് കോയിലുകളും ഇഷ്ടികകളും കേടായതിനാൽ അവ…

3 months ago

ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ്…

3 months ago