ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പക്കെതിരെ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മാർച്ചിലാണ് സദാശിവനഗർ പോലീസ് യെദിയൂരപ്പക്കെതിരെ…
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ യൂജിൻ ബുച്ച് വില്‍മോറും ഭൂമിയിലെത്താന്‍ ഇനിയും വൈകും. ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാവത്തതിനാലാണ്…
കലിഫോർണിയ: വിവിധ ഐഒഎസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് സാമൂഹ്യമാധ്യമ ഭീമൻമാരായ വാട്സാപ്പ്. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്‌സാപ്പ് ഉപയോഗിക്കുന്ന…
നടൻ സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. കഴിഞ്ഞ നവംബറില്‍…
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് വനിതാ പോലീസിന് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ്…
കാസറഗോഡ്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കുറ്റിച്ചെടിയില്‍ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന…
കൽപറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍…
അതിവേഗ ട്രെയിനുകളെന്ന പ്രചാരണത്തോടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത്, ഗതിമാന്‍ ഉള്‍പ്പടെയുള്ള ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത…
ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി. പവർ ടിവിയുടെ സംപ്രേക്ഷണമാണ് തടഞ്ഞത്. വാർത്താ പ്രക്ഷേപണത്തിന് ഇൻഫർമേഷൻ ആൻഡ്…
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉള്‍പ്പെടെയുള്ളവർക്കാണ് കോടതി നിർദേശം…