TOP NEWS

കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം…

3 months ago

30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്

ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ്…

3 months ago

പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു; സഹകരിക്കാതെ പാകിസ്ഥാൻ

പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാക് പിടിയിൽ ആയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി…

3 months ago

യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ…

3 months ago

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി; ഷൈൻ ടോം ചാക്കോ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഹാജരായി.ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ…

3 months ago

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ…

3 months ago

വീടിന് മുമ്പിൽ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം.…

3 months ago

സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്‌സുമാരില്‍ നിന്നും നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍:…

3 months ago

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി. അടിപിടി കേസുകളിലെ പ്രതികളില്‍ നിന്നാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്. തടവുകരായ രഞ്ജിത്ത്, അഖില്‍,…

3 months ago

ബെംഗളൂരുവിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ…

3 months ago