TOP NEWS

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ കാണിപ്പകം തോട്ടപ്പള്ളിക്ക് സമീപമുള്ള ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു…

3 months ago

വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ…

3 months ago

പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ചു; 21കാരൻ മരിച്ചു

ബെംഗളൂരു: പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ച് 21കാരൻ മരിച്ചു. കോലാർ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളിയിലാണ് സംഭവം. കാർത്തിക് ആണ് മരിച്ചത്. സുഹൃത്ത് വെങ്കടറെഡ്ഡിയുമായി…

3 months ago

പഹല്‍ഗാം ഭീകരാക്രമണം: 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനല്‍,…

3 months ago

ഷൈന്‍ ടോം ചാക്കോ ഡി അഡിക്ഷന്‍ സെന്ററിലേക്ക്; ചികിത്സയ്ക്ക് എക്സൈസിന്റെ മേല്‍നോട്ടം

ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ…

3 months ago

ബെംഗളൂരു എച്ച്എഎലിൽ തീപ്പിടിത്തം; ആളപായമോ മറ്റുനാശനഷ്ടങ്ങളോ ഇല്ല

ബെംഗളൂരു: പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎൽ)ന്റെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഞായറാഴ്ച തീപ്പിടിത്തമുണ്ടായി. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിവിഷനുകീഴിലെ ഉത്പാദനപ്രവർത്തനങ്ങളെ അപകടം ബാധിച്ചിട്ടില്ല.…

3 months ago

റാപ്പര്‍ വേടന്റെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പര്‍ വേടന്റെ ഫ്ലാറ്റില്‍ ലഹരി പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.…

3 months ago

കോളേജ് വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വോളിബോൾ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ പിയു കോളേജിലെ വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വോളിബോൾ പരിശീലകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ ബെൽത്തങ്ങാടി താലൂക്കിലെ കാർക്കള സ്വദേശി സയ്യിദ് ആണ് പിടിയിലായത്. ഉജിരെയിലെ പിയുസി…

3 months ago

ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരു : ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ. നഗരത്തിലെ കാമരാജ് റോഡിലെ ആർമി സ്കൂൾ പരിസരത്തുനിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച റണ്ണിൽ…

3 months ago

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയില്‍

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ്…

3 months ago