TOP NEWS

സ്വര്‍ണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 72,016 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 24 രൂപയുടെ കുറവാണ്…

2 months ago

റോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ ഒട്ടിച്ചു: കർണാടകയിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വടക്കന്‍ കർണാടകയിലെ കലബുറുഗിയില്‍ നടുറോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. വെള്ളിയാഴ്ച…

2 months ago

ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. സംസ്കാരം…

2 months ago

ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ബെംഗളൂരു: ടിസിഎസ് വേള്‍ഡ് 10 കെ റണ്ണിന്റെ ഭാഗമായി നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ 10 മണി വരെയാണ് പാര്‍ക്കിംഗ്,…

2 months ago

പകര്‍പ്പവകാശ ലംഘനം: റഹ്മാനും നിര്‍മ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണം

2023-ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ.റഹ്മാനും, 'പൊന്നിയിൻ…

2 months ago

നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് വീണ് പരുക്ക്

മലപ്പുറം: നിലമ്പൂർ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ ആനയുടെ ആക്രമണം ഉണ്ടായത്. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക്…

2 months ago

വൈദ്യുതി കണക്ഷനുകൾക്ക് സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ ബെസ്കോം നടപടിക്കെതിരെ ഹൈക്കോടതി

ബെംഗളൂരു: വൈദ്യുതി വിതരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കുന്ന ബെസ്‌കോം തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതി.സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ നിർദേശം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദൊഡ്ഡബല്ലാപുർ…

2 months ago

ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടക…

2 months ago

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു, 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്‌ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ…

2 months ago

ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ റണ്ണിന്റെ 17-ാമത് പതിപ്പ് ബെംഗളൂരുവിൽ നടക്കുന്നതിനാൽ ഞായറാഴ്ച മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പുലർച്ചെ 3.30 ന്…

2 months ago