TOP NEWS

വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

തിരുവനന്തപുരം: വർക്കലയിൽ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്ക്. സ്വകാരൃ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്തായാണ് സംഭവം. ബസ്…

1 year ago

വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ് മടക്കം. 21ന്…

1 year ago

എഎപി നേതാക്കൾ നാളെ ബിജെപിക്ക്‌ ആസ്ഥാനത്തേയ്‌ക്ക്‌ മാർച്ച്‌ ചെയ്യും, അറസ്റ്റ് ചെയ്‌തോളൂ:  കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി…

1 year ago

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പോലീസാണ് കേസെടുത്തത്. ബോബിയുടെ…

1 year ago

കനത്ത മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ…

1 year ago

കേരളത്തിൽ മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. പാലക്കാട്‌, മലപ്പുറം…

1 year ago

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. നെലമംഗലയ്ക്ക് സമീപം ദേശീയ പാതയിലെ മേൽപ്പാലത്തിലെ ഡിവൈഡറിൽ നിയന്ത്രണം വിറ്റ ബസിടിക്കുകയായിരുന്നു.…

1 year ago

തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ എട്ട് പേര്‍ മരിച്ചു

ഹരിയാനയില്‍ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പല്‍വാല്‍ എക്‌സ്‌പ്രസ് വേയില്‍ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി…

1 year ago

റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില

കേരളത്തിൽ സ്വർണവില പുതിയ റെക്കോഡില്‍. ഗ്രാമിന് 80 രൂപ വർധിച്ച്‌ 6840 രൂപയായി വില ഉയർന്നു. പവന് 640 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ…

1 year ago

ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മുക്കം മാങ്ങാപ്പൊയിലില്‍ ഉണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച്‌ യുവാവ് മരിച്ചു. എരഞ്ഞിമാവ് കുറുമ്പറമ്മല്‍ കുഞ്ഞാലന്‍കുട്ടി ഹാജിയുടെ മകന്‍ ഫഹദ് സമാൻ…

1 year ago