TOP NEWS

പന്തീരാങ്കാവ് നവവധുവിന്റെ പീഡനം; കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പന്തീരാങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…

1 year ago

ബസും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയില്‍ അമിതവേഗതയിലെത്തിയ ബസ് ട്രാക്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂക്കപ്പള്ളി ശിവ (35), വാസംസെട്ടി സൂര്യ…

1 year ago

സ്വർണ വിലയിൽ വീണ്ടും വർധനവ്

കേരളത്തിൽ ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,720 രൂപ നല്‍കേണ്ടിവരും. ഒരു ഗ്രാം…

1 year ago

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ അന്തരിച്ചു

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്‌ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസങ്ങളില്‍ വെൻ്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന…

1 year ago

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത…

1 year ago

സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായില്‍; മന്ത്രിസഭായോഗം ഓണ്‍ലൈൻ വഴി

വിദേശ യാത്ര വെട്ടി ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്ര വെട്ടി ചുരുക്കിയ മുഖ്യമന്ത്രിയും കുടുംബവും ദുബായില്‍ എത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് നടന്ന…

1 year ago

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയില്‍ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. വിദ്യാർഥിനിയായ അഞ്ജലിയെ ഗിരീഷ് സാവന്ത് എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി…

1 year ago

ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ച്‌ കുട്ടിയെ ഉപേക്ഷിച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു. കാസറഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ്…

1 year ago

കള്ളക്കടല്‍; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം ഇന്ന് കള്ളക്കടല്‍ ഭീഷണിയും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (15-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2…

1 year ago

സച്ചിൻ ടെൻഡുല്‍ക്കറിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. മഹാരാഷ്‌ട്ര സ്റ്റേറ്റ് റിസർവ് പോലീസിലെ ജവാൻ പ്രകാശ് കാപ്‌ഡെ (39) ആണ് സ്വയം…

1 year ago