TOP NEWS

ഐപിഎൽ 2024; ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ്

ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ…

1 year ago

യൂറിൻ സാമ്പിൾ നല്‍കിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ സസ‍്‍പെൻഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച്‌ നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് യൂറിൻ സാമ്പിൾ നല്‍കാൻ…

1 year ago

കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക്…

1 year ago

ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. മെയ്‌ ഒമ്പത് വരെ ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്…

1 year ago

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. അറുപതില്‍ അധികം നാടകങ്ങള്‍ക്കും പത്തോളം സിനിമകള്‍ക്കും വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍…

1 year ago

ഇടിമിന്നൽ ജാഗ്രതാ നിർദേശം; കേരളത്തില്‍ ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

കേരളത്തിൽ ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ…

1 year ago

വിജയവഴിയിൽ ശക്തി സ്കീം; കർണാടക ബസുകളിൽ വനിതാ യാത്രക്കാർ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വൻ വിജയമായി സ്ത്രീയാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കുന്ന ശക്തി പദ്ധതി. നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന അഞ്ച് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യ യാത്ര.…

1 year ago

കാണാതായ യുവതിയും കാമുകനും മരിച്ച നിലയില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ വിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ…

1 year ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂർ വലിയ മഠം വീട്ടിൽ സുരേഷിന്റെ മകൻ സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം…

1 year ago

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍…

1 year ago