TOP NEWS

ഗുരുദത്തിനു ആദരം; ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

ബെംഗളൂരു: നടനും സംവിധായകനുമായ ഗുരുദത്തിനുള്ള ആദരസൂചകമായി ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. റോട്ടറി നീഡി ഹാർട്ട് ഫൗണ്ടേഷനാണ് (ആർഎൻഎച്ച്എഫ്) പരിപാടി സംഘടിപ്പിക്കുന്നത്. മേളയിൽ അദ്ദേഹത്തിൻ്റെ ഹിറ്റ്…

1 year ago

ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ്…

1 year ago

‘ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ല’; പുതിയ സര്‍ക്കുലര്‍ അനുവദിക്കാതെ ഹൈക്കോടതി

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ടുള്ള സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഹൈക്കോടതി…

1 year ago

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കർണാടക സ്റ്റേറ്റ്…

1 year ago

ആകാശവാണി വാര്‍ത്തകള്‍-03-05-2024 | വെള്ളി | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു  

1 year ago

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദില്‍ ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ…

1 year ago

തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച്…

1 year ago

ആകാശവാണി വാര്‍ത്തകള്‍-03-05-2024 | വെള്ളി | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു  

1 year ago

രോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി പോലിസ്

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്. തെലങ്കാന ഹൈക്കോടതിയില്‍ കേസവസാനിപ്പിച്ച്‌ ഇന്ന് ക്‌ളോഷര്‍ റിപോര്‍ട്ട് നല്‍കും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലിസ് ആവശ്യപ്പെടുന്നു.…

1 year ago

ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യം പരിഗണിച്ച് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ട് ബിജെപി. മെയ്‌ 7നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്. പോളിങ്…

1 year ago