TOP NEWS

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; മൂന്നുവയസ്സുകാരി മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലീവിയയാണ് മരിച്ചത്.…

3 months ago

എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: പരീക്ഷയെഴുതുന്നവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന്‍ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കുമെന്ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്‌.​സി). അ​ടു​ത്ത മാ​സം മു​ത​ലു​​ള്ള റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ…

3 months ago

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്

കൊച്ചി: മോശം പെരുമാറ്റത്തില്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി പരാതി നല്‍കില്ലെന്ന് നടി വിൻസി അലോഷ്യസ്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കും. ഐസിസിക്ക് നല്‍കിയ പരാതിയില്‍ നിന്ന്…

3 months ago

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ…

3 months ago

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ന്യൂഡൽഹി: കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നേതാക്കൾ. കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന…

3 months ago

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്‌ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസ്. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ…

3 months ago

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു; ചൈനീസ് ആപ്പ് നീക്കം ചെയ്യാൻ ഗൂഗ്ളിന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയുടെ അതിര്‍ത്തികളെക്കുറിച്ചുള്ള ചിത്രീകരണം ശരിയല്ലാത്തതിനാല്‍, ചൈനീസ് ചാറ്റ് ആപ്പ് 'അബ്ലോ' പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY),…

3 months ago

അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു; വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

ബെംഗളൂരു: അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ട വിമുക്ത ഭടനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വിവേക് ​​നഗറിൽ ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ബോലു അറബ് (47)…

3 months ago

കോഴിക്കോട് 72 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ 72 കാരിയെ കഴുത്ത് മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിൻ പുരയിടത്തില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍…

3 months ago

യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നെത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ…

3 months ago