TOP NEWS

ജഗൻ മോഹൻ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും കനത്ത തിരിച്ചടി; 800 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എൻഫോഴേസ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. അനധികൃത സ്വത്ത്…

3 months ago

വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോയോളം തലമുടി മോഷ്ടിച്ച യുവാവ് പിടിയിൽ. സോളദേവനഹള്ളി ലക്ഷ്മിപുര ക്രോസിലെ വിഗ് സ്റ്റോറേജ് യുണിറ്റിൽ നിന്നാണ് വിഗ് മോഷണം പോയത്.…

3 months ago

കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം…

3 months ago

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ചോര്‍ത്തിയെന്ന് കണ്ടത്തല്‍

കണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍ കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് സർവകലാശാലയുടെ കണ്ടത്തല്‍. കാസറഗോഡ് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജില്‍ ചോദ്യ പേപ്പർ ചോർത്തിയെന്നാണ്…

3 months ago

ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ബെംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് - റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി. മഴ കാരണം രണ്ടു മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. ആദ്യ…

3 months ago

ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സുഖപ്രദമായ യാത്ര ഉറപ്പാക്കാനുമായി കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്…

3 months ago

കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണു; നാലു വയസുകാരൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ആനക്കൂട് സന്ദർശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന്…

3 months ago

ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും, ‘ഇതെല്ലാം വെറും ഓലപ്പാമ്പുകള്‍’: ഷൈനിന്റെ പിതാവ്

കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പോലീസ്. ഷൈനിന്റെ തൃശൂരിലുള്ള…

3 months ago

ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ടാലഹാസിയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ വിദ്യാർഥിയെ പോലീസ്…

3 months ago

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ കാസ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ ക്രിസ്ത്യൻ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിർണായകമെന്ന് വ്യക്തമാക്കിയാണ് കാസ…

3 months ago