TOP NEWS

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19…

3 months ago

മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം 9 മാസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരിതബാധിതർക്കുള്ള അടിയന്തര ആശ്വാസ ധനസഹായം നീട്ടി സർക്കാർ ഉത്തരവ്. 300 രൂപ വീതം 30 ദിവസത്തേക്കുള്ള സഹായം 9 മാസത്തേക്കു കൂടി…

3 months ago

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകാൻ ഭൂഷണ്‍ രാമകൃഷ്ണ ഗവായി

ന്യൂഡൽഹി: ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇതുസംബന്ധിച്ച്‌ ശിപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. മെയ്…

3 months ago

മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീണ് ദാരുണാന്ത്യം

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ചെക്യാട് സൗത്ത് എം എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍…

3 months ago

നിലമ്പൂര്‍ ബൈപ്പാസിന്‌ 227.18 കോടി രൂപ അനുവദിച്ചു

മലപ്പുറം: നിലമ്പൂർ ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ ധനാനുമതിയായി. ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നല്‍കിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍…

3 months ago

അഭിനന്ദത്തില്‍ വീഴ്ചപ്പറ്റി; ദിവ്യയെ തള്ളി ശബരിനാഥൻ രംഗത്ത്

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച്‌ ഭർത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥൻ. രാഷ്ട്രീയ…

3 months ago

കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസ്: മുഖ്യപ്രതി അതുല്‍ തമിഴ്നാട്ടില്‍ പിടിയില്‍

കൊച്ചി: കരുനാഗപ്പളളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവളളൂരില്‍ നിന്നാണ് പ്രതി പിടിയിലായത്. കരുനാഗപ്പളളി പോലീസും ഡാന്‍സാഫും ചേര്‍ന്നാണ് അതുലിനെ പിടികൂടിയത്. കൊലപാതകം…

3 months ago

മാസപ്പടി കേസില്‍ ടി.വീണക്ക് ആശ്വാസം; എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ വിലക്കി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള,…

3 months ago

അയല്‍വാസിയുമായുള്ള തര്‍ക്കം: ആലപ്പുഴയില്‍ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

ആലപ്പുഴ: അരൂകുറ്റിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അരൂക്കുറ്റി സ്വദേശി വനജ(50) ആണ് മരിച്ചത്. അയല്‍വാസികളായ വിജേഷും ജയേഷുമാണ് ഇവരെ ആക്രമിച്ചത്. ചൊവ്വാഴ്ച…

3 months ago

വീണ്ടും കുതിച്ചു കയറി സ്വര്‍ണ വില

കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 760 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,520 രൂപയാണ്. ഇതോടെ സ്വര്‍ണവില സര്‍വകാല…

3 months ago