TOP NEWS

“ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? “; വഖഫ് കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് മുന്നിലെത്തിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് കടുത്ത ചോദ്യങ്ങളുമായി സുപ്രിംകോടതി. 'നിങ്ങള്‍ ഭൂതകാലം തിരുത്തരുത്' എന്ന മുന്നറിയിപ്പും ചീഫ് ജസ്റ്റിസ്…

3 months ago

ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല, ഇന്ധനം കൂടുതൽ ലാഭിക്കാം; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ

ന്യൂഡല്‍ഹി: ഇനി ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി സീ…

3 months ago

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച്‌ മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ…

3 months ago

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിർസ സലിമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും…

3 months ago

സർവിസ് ചട്ടം ലംഘിച്ചു; ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി റവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആർവൈഎഫ്). ദിവ്യ…

3 months ago

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം; അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് വിവാദത്തില്‍. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി. വിവേകാനന്ദന്‍,…

3 months ago

മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി. എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ…

3 months ago

റെയില്‍വേയില്‍ തൊഴിലവസരം; പതിനായിരത്തോളം ഒഴിവുകള്‍

ഉദ്യോഗാർഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. മൊത്തം…

3 months ago

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മതനേതാക്കളുടെയും പിന്തുണ ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവും യോഗത്തിൽ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി…

3 months ago

ഈസ്റ്റർ, വേനലവധി: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : ഈസ്റ്റർ, മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. 17-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും മംഗളൂരു ജങ്ഷനിലെക്കും…

3 months ago