TOP NEWS

കമലഹാസൻ രാജ്യസഭയിലേക്ക്; പ്രഖ്യാപനവുമായി ഡിഎംകെ, തിരഞ്ഞെടുപ്പ് ജൂണ്‍ 19ന്

ചെന്നൈ: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള തിരഞ്ഞെടുപ്പ് കരാറിനെത്തുടര്‍ന്ന് മക്കള്‍ നീതി മയ്യം മേധാവിയും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ആറ്, അസമിലെ രണ്ട്…

1 month ago

പതിമൂന്നുകാരനെ കാണാതായ സംഭവം; കൈനോട്ടക്കാരൻ കസ്റ്റഡിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പോലീസ് കേസെടുക്കും. പോക്സോയിലെ…

1 month ago

തന്നെ വസ്ത്രാക്ഷേപം നടത്തി, ചെളിവാരിയെറിഞ്ഞു; യുഡിഎഫിനെതിരേ വിമര്‍ശനവുമായി പി.വി. അൻവര്‍

നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫിനെതിരേ കടുത്ത വിമർശനവുമായി പി.വി. അൻവര്‍. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് മുഖത്ത്…

1 month ago

‘വിവാഹ വാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു’; റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് വനിതാ ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി സുകാന്ത് സുരേഷിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത്…

1 month ago

ശൗചാലയം ഉപയോഗിക്കാൻ പണം; നടപടി പിൻവലിച്ച് നമ്മ മെട്രോ

ബെംഗളൂരു: നമ്മ മെട്രോയുടെ 12 സ്റ്റേഷനുകളിൽ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ പണം നൽകണമെന്ന നിബന്ധന ബിഎംആർസിഎൽ പിൻവലിച്ചു. മെട്രോ യാത്രക്കാരിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് പിന്മാറ്റം. നാഷണൽ കോളേജ്,…

1 month ago

ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ, പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.…

1 month ago

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ്…

1 month ago

കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; യുഎസ് വിദ്യാർഥി വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെച്ചു, ഇന്ത്യക്കാരെയും ബാധിക്കും

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികളുടെ വീസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ട്രംപ് ഭരണകൂടം. വിദ്യാര്‍ഥികളുടെ സമൂഹമാധ്യമങ്ങളിലെ നീക്കങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ നടപടി. ഇതുസംബന്ധിച്ച് ഉത്തരവ്…

1 month ago

മൂന്ന് ദിവസം കൂടി അതിതീവ്രമഴ; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ്…

1 month ago

ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം; മംഗളൂരുവില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശി അബ്ദുള്‍ റഹീമാണ് (42) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാള്‍ ഇരക്കൊടിയിലായിരുന്നു…

1 month ago