TOP NEWS

പഞ്ചായത്ത് മെമ്പറെയും പെണ്‍ മക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: പഞ്ചായത്ത് മെമ്പറെയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത്‌ മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി…

3 months ago

കണ്ണട പൊട്ടിച്ചു എന്നത് സത്യം; വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: മുൻ മനേജരെ മർദ്ദിച്ചുവെന്ന കേസില്‍ ആദ്യമായി പ്രതികരിച്ച്‌ നടൻ ഉണ്ണി മുകുന്ദൻ. നരിവേട്ട സിനിമയെ പ്രശംസിച്ചതിന്റെ പേരില്‍ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന…

3 months ago

ജിയോയ്ക്ക് ശേഷം വീണ്ടുമൊരു ഇന്റർനെറ്റ് വിപ്ലവം?: ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനദാതാവായ ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ്…

3 months ago

റെഡ് അലർട്ട്: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  വയനാട്: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ.വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ…

3 months ago

അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു : ബിജെപി എംഎല്‍എമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി…

3 months ago

അമൃത്സറില്‍ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

അമൃത്സർ: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. ഖലിസ്ഥാൻ ഭീകരനെന്ന് സംശയിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക്…

3 months ago

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന്…

3 months ago

സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നല്‍കിയ ഹർജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും…

3 months ago

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ…

3 months ago

ഉദയനാണ് താരം വീണ്ടും തീയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: 'ഛോട്ടാ മുംബൈ'യ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രം 'ഉദയനാണ് താര'വും തീയേറ്ററിലേക്ക്. ജൂണ്‍ 20-ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20…

3 months ago