കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ ആർ വി റോഡ് ബൊമ്മസാന്ദ്ര റൂട്ടിലേക്കായി പുതുതായി എത്തിയ രണ്ട് മെട്രോ കോച്ചുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായതായി ബെംഗളൂരു മെട്രോ…
ഗുജറാത്ത് ദഹേജിലെ ഭാറുച്ചില്‍ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയില്‍ പുലർച്ചെയോടെ ആണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ ജീവനക്കാർ കുറവായിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. നാല്…
താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. നിലവില്‍ സിഐഎസ്‌എഫും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. വ്യോമാക്രമണ ഭീഷണി പരിഗണിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ…
തൃശൂര്‍: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നഷ്ടം.അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇന്നലെ മാത്രം ആറ്…
കൊല്ലം: കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കൂടുതല്‍ കണ്ടെയ്നനറുകള്‍ തീരത്ത് അടിഞ്ഞു. കൊല്ലം ജില്ലയിലെ ചവറ പരിമണത്താണ് രണ്ട് കണ്ടെയ്നനറുകള്‍…
ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക്…
വയനാട്: വയനാട്ടിൽ യുവതിയെ പങ്കാളിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിക്ക് പരുക്കേറ്റു. പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍.…
ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം. മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ…
തിരുവനന്തപുരം: കാലവർഷം അതിശക്തമായതോടെ തിങ്കളാഴ്ച സംസ്ഥാനമാകെ തീവ്രമോ അതിതീവ്രമോ ആയ മഴപെയ്യാം. 11 ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള റെഡ് അലര്‍ട്ട് നൽകി. മൂന്ന് ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്…