ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ്…
വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ…
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ വിഷയത്തിൽ അന്വേഷണം…
ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ…
ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു. ഇനിമുതൽ ജിയോഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോം ലഭ്യമാകും. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാറിലും ലഭ്യമാകും.…
കൊച്ചി: മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ. ‘‘നമുക്ക് എന്നും…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ റെയിൽ - റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കാൻ പദ്ധതി. 16 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമിക്കാൻ പദ്ധതിയിടുന്നത്. ബിബിഎംപിയും,…
ബെംഗളൂരു: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കർണാടക സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ബെളഗാവി സ്വദേശി പ്രവീൺ സുഭാഷ് ഖനഗൗഡ്രയാണ് (24) മരിച്ചത്. ആരക്കോണത്തെ ഇന്ത്യൻ നാവിക വ്യോമതാവളമായ…
ബെംഗളൂരു: ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കലബുർഗി ഷഹ്ബാദിലെ ഭങ്കുർ ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടം. ടാങ്കർ ലോറി കടയ്ക്ക് സമീപം നിർത്തി സാധനം വാങ്ങാൻ…
മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാമു (23), മനോജ്…