ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ചയാണ് എയ്റോ ഇന്ത്യ സമാപിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇന്നും നാളെയുമായി…
ലോക്സഭയില്‍ ആദായനികുതി ബില്‍ 2025 അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിലെ നികുതി നിയമങ്ങളില്‍ ഉപയോഗിക്കുന്ന പദാവലി ലളിതമാക്കുക, അതുവഴി നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേണുകള്‍ സമർപ്പിക്കുന്നതും…
ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിന് പത്താം ക്ലാസുകാരി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. ബെംഗളൂരു കടുഗോഡിയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിനിയും സ്വകാര്യ സ്കൂളിലെ…
കലൂർ സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റ് ചികിത്സയിലായ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസങ്ങൾക്ക് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് ദിവ്യ ഉണ്ണിയുടെ…
ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ…
ബെംഗളൂരു: യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം…
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു…
കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. അഞ്ച്…
വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലെന്ന്…
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്ററി സംയുക്ത സമിതി (ജെപിസി) റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം. ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങൾ ജെപിസി റിപ്പോർട്ടിൽനിന്ന്…