TOP NEWS

മെട്രോ നിരക്ക് വർധന പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: നമ്മ മെട്രോയുടെ നിരക്ക് വർധനവിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. നിരക്ക് വർധനവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് ബിഎംആർസിഎല്ലിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴുത്തറപ്പൻ വർധനവാണിതെന്നും, സാധാരണക്കാർക്ക്…

5 months ago

സ്വര്‍ണവില കുതിപ്പ് തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി.…

5 months ago

ആർസിബി ടീമിൽ പുതിയ മാറ്റം; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി

ബെംഗളൂരു: ആർസിബിക്ക് ഇനി പുതിയ ക്യാപ്റ്റൻ. മാർച്ച് 21 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു.…

5 months ago

സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും അടുത്ത മാസം പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച്‌ വില്‍മോറും മാർച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച്‌ നാസ. സുനിത…

5 months ago

ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം; മരണം മൂന്നായി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശി രാജൻ്റെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുറുവങ്ങാട് സ്വദേശികളായ അമ്മുകുട്ടി, ലീല…

5 months ago

ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയാണ് പോലീസ് ഈടാക്കിയത്. യുവതിക്കെതിരെ…

5 months ago

പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

ബെംഗളൂരു: നാടോടി ഗായിക പത്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. സുക്രിജി എന്ന് അറിയപ്പെടുന്ന ബൊമ്മഗൗഡ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ…

5 months ago

റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം: കെ ബി ഗണേഷ്‌കുമാര്‍

കൊച്ചി: റോഡ് മുറിച്ചുകിടക്കുമ്പോൾ മൊബൈലില്‍ സംസാരിച്ച്‌ നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും…

5 months ago

ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എസ്. സി. ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ…

5 months ago

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

സൗദി: മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹര്‍ജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവര്‍ണറേറ്റില്‍…

5 months ago