TOP NEWS

നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; 14 പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച സകലേഷ്പുരിൽ തൊഴിലാളികളുമായി പോയ ട്രാവലലറാണ് റോഡിൽ മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ…

9 months ago

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: തിരുനക്കര പടിഞ്ഞാറേ നടയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ്…

9 months ago

ഇൻവെസ്റ്റ്‌ കർണാടക നിക്ഷേപക സംഗമത്തിന് തുടക്കമായി

ബെംഗളൂരു: ഇൻവെസ്റ്റ്‌ കർണാടക ആഗോള നിക്ഷേപക സംഗമത്തിന് ബെംഗളൂരുവിൽ തുടക്കമായി. ഫെബ്രുവരി 14 വരെ നീളുന്ന നിക്ഷേപകസംഗമം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.…

9 months ago

ചേര്‍ത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ പരാതി; ഭര്‍ത്താവ് കസ്റ്റഡിയില്‍

ആലപ്പുഴ: ചേർത്തലയില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ചേർത്തല സ്വദേശിയായ സജിയാണ് മരിച്ചത്. സജിയുടെ ഭർത്താവ്…

9 months ago

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിങ് പരാതിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഗാന്ധി…

9 months ago

ചിത്രദുര്‍ഗയില്‍ നരബലി; നിധി സ്വന്തമാക്കാന്‍ ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരു: നിധി സ്വന്തമാക്കാന്‍ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടക ചിത്രദുര്‍ഗ പരശുരാംപുരയിലെ ജെജെ കോളനിയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാ(52)ണ്…

9 months ago

ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന്…

9 months ago

കമല്‍ ഹാസൻ രാജ്യസഭയിലേക്ക്?

ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്റ്റാലിന്റെ…

9 months ago

കാസറഗോഡ് ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരുടെ കൂട്ടത്തല്ല്; പ്രശ്‌നത്തിന് പിന്നാലെ ഒരു വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു

കാസറഗോഡ്: കാസറഗോഡ് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ്…

9 months ago

ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ബെംഗളൂരു: ഹൈദരാബാദ് - ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ…

9 months ago