TOP NEWS

അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

കോഴിക്കോട്: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ…

7 months ago

പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല.…

7 months ago

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഓവറോൾ കിരീടം നേടി ബെംഗളൂരു മലയാളിയായ ആറു വയസുകാരി

ബെംഗളൂരു: കേരള അത്‌ലറ്റ്‌ ഫിസിക്ക് അലയന്‍സ് (KAPA) തൃശൂരില്‍ നടത്തിയ അഖില കേരള ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്‌കൂള്‍ ഫസ്റ്റ് ഗ്രേഡ്…

7 months ago

എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡില്‍. പവന് 640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 64,480 രൂപയാണ്. 22 കാരറ്റ്…

7 months ago

വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വേ

തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയില്‍വേയുടെ പരിഗണനയില്‍. രാവിലെ നിലമ്പൂരില്‍ നിർത്തിയിടുന്ന 16349 നമ്പർ രാജറാണി എക്സ്പ്രസ് എറണാകുളം വരെ…

7 months ago

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

വയനാട്: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂല്‍പ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയില്‍ പോയി…

7 months ago

സംഘർഷ സാധ്യത; ആലത്തൂർ എസ്എൻ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

ആലത്തൂർ: വിദ്യാർഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ആലത്തൂർ എസ്എൻ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിൽ അതിക്രമം കാണിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പ്രിൻസിപ്പൽ നേരത്തെ സസ്പെൻഡ്…

7 months ago

പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക്‌ ഇനി നാലുലക്ഷം രൂപ സഹായം; വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ ഒരു ലക്ഷം സഹായം

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകാൻ തീരുമാനം. മനുഷ്യ - വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത…

7 months ago

ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

കൊൽക്കത്ത: ദലൈലാമയുടെ സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനുമായിരുന്ന ഗ്യാലോ തോൻഡുപ് (97)  അന്തരിച്ചു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും…

7 months ago

മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസ് ഗവർണർക്ക് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെലോട്ടിന് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ…

7 months ago