TOP NEWS

തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത കേസ്; നാലുപേർ സിബിഐ അറസ്റ്റിൽ

ഹൈദരാബാദ്: തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേര്‍ അറസ്റ്റില്‍. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളെയാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു…

7 months ago

നടി പാർവതി നായർ വിവാഹിതയായി

ചെന്നൈ: തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. …

7 months ago

കൊല്ലത്ത് തെരുവ് നായയെ കണ്ട് ഭയന്നോടിയ എട്ടുവയസുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ…

7 months ago

എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ…

7 months ago

കാറിടിച്ച്‌ ഒമ്പതുകാരി കോമയിലായ സംഭവം: പ്രതി പിടിയില്‍

വടകരയില്‍‌ വാഹനമിടിച്ച്‌ വയോധിക മരിക്കുകയും 9 വയസുകാരി ഒരുവർ‌ഷമായി കോമയിലുമായ സംഭവത്തില്‍ പ്രതി ഷജീല്‍ പിടിയില്‍‌. ഇയാളെ പിടികൂടാന്‍ നേരത്തെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. അങ്ങനെയാണ് വിദേശത്തുനിന്നു…

7 months ago

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം:  കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശ പ്രകാരമാണ് രാജി. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്തതിലുള്ള വിവാദം കത്തിനിൽക്കെയാണ് രാജി. അവസാന…

7 months ago

ആഗോള നിക്ഷേപക സംഗമത്തിന് നാളെ ബെംഗളൂരുവിൽ തുടക്കം

ബെംഗളൂരു: കർന്നാടക സർക്കാറിൻ്റെ ഇൻവെസ്റ്റ് കർണാടക ഫോറം സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് (ജിം) നാളെ ബെംഗളൂരുവിൽ തുടക്കമാകും. ബെംഗളൂരു പാലസിൽ നാളെ വൈകിട്ട് 4 ന്…

7 months ago

സനല്‍കുമാര്‍ ശശിധരനെതിരേ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരേ രഹസ്യമൊഴി നൽകി പരാതി നൽകിയ നടി. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ച് നൽകിയ പരാതിയുടെ ഭാഗമായാണ് രഹസ്യമൊഴി. ആലുവ…

7 months ago

എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) കാമ്പസിനുള്ളിൽ ഒരേസമയം 5,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ…

7 months ago

ബെംഗളൂരുവിൽ സീരിയൽ കില്ലറിന്റെ സാന്നിധ്യമില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ്. ഇന്ദിരാനഗറിൽ സീരിയൽ കില്ലർ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.…

7 months ago