ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും…
തിരുവനന്തപുരം: കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍. പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങല്‍ പൂവൻപാറ വാമനപുരം നദിയിലാണ്…
ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളില്‍ നിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനല്‍ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീം…
പാലക്കാട്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ…
കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യമുള്ളതായി സംശയം. തലപ്പുഴ 44 കാട്ടിയെരിക്കുന്നിലാണ് കടുവ ഇറങ്ങിയതായി സംശയിക്കുന്നത്.ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി.ഇപ്പോള്‍ കടുവകളുടെ പ്രജനന…
ബെംഗളൂരു: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി എച്ച്.എസ്. മഞ്ജുനാഥിനെ തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തേക്കുനടന്ന തിരഞ്ഞെടുപ്പിൽ 5.67 ലക്ഷം വോട്ടുനേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 10.81 ലക്ഷം വോട്ടുകളാണ് ആകെ…
ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്ത് ആണ് മരിച്ചത്. കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കൃഷ്ണാനന്ദ നഗർ, ആർഎംസി മാരപ്പനപാളയ,…
ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ രണ്ട് ബിരുദവിദ്യാർഥികൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകുന്നേരം ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിലെ സുവർണമുഖി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. ഹെബ്ബുഗോഡിയിലെ സ്വകാര്യ കോളേജിൽ രണ്ട് ഒന്നാം വർഷ ബിഎസ്‌സി…