TOP NEWS

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പാലക്കാട്‌: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച്‌ ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ…

5 months ago

മണിപ്പൂർ മുഖ്യമ​ന്ത്രി ബീരേൻ സിങ് രാജിവെച്ചു

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. വൈകിട്ട് ​ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. രാജി വയ്ക്കുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ്…

5 months ago

ആദ്യ വിവാഹബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാം ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളില്‍ നിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനല്‍ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീം…

5 months ago

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: സിമന്റ് മിക്സർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കെംഗേരി സ്വദേശികളായ ആസിഫ് അഹമ്മദ്, ഭാര്യ ഷബാന ബീഗം എന്നിവരാണ് മരിച്ചത്. ടാനറി റോഡിൽ നിന്ന്…

5 months ago

കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍. പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങല്‍ പൂവൻപാറ വാമനപുരം നദിയിലാണ്…

5 months ago

മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ…

5 months ago

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും…

5 months ago

വനമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; കൾട്ട് സിനിമ ടീമിനെതിരെ കേസ്

ബെംഗളൂരു: വനമേഖലയിൽ അനുമതിയില്ലാതെ കയറി ഷൂട്ടിങ് നടത്തിയ സംഭവത്തിൽ കൾട്ട് സിനിമ ടീമിനെതിരെ കേസെടുത്തു. കോലാർ ഗംഗാവതിയിലെ വനമേഖലയിലാണ് നിയമലംഘനം നടത്തി സിനിമ ഷൂട്ട് ചെയ്തത്. മന്ത്രി…

5 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.…

5 months ago

പകുതി വില തട്ടിപ്പ് കേസ്; ആനന്ദകുമാർ ഒന്നാം പ്രതി, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി

മലപ്പുറം: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പ്രതി ചേർത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാമചന്ദ്രൻ നായരെ മൂന്നാം…

5 months ago