Browsing Category
LATEST NEWS
Auto Added by WPeMatico
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. കേരളത്തിൽ നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ്…
Read More...
Read More...
യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു
ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ…
Read More...
Read More...
സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍
സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി…
Read More...
Read More...
പൈപ്പ്ലൈനിൽ നിന്ന് ഡീസൽ മോഷണം; അഞ്ച് പേർ അറസ്റ്റിൽ
ബെംഗളൂരു: ബെൽത്തങ്ങാടിയിൽ ഭൂഗർഭ പൈപ്പ് ലൈനിൽ നിന്ന് 12,000 ലിറ്റർ ഡീസൽ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. ബെൽത്തങ്ങാടി പുതുവെട്ട് വില്ലേജിലെ ദിനേശ് ഗൗഡ (40), മോഹൻ (28), കഡബ താലൂക്കിലെ ജയ…
Read More...
Read More...
സുമലത ബിജെപിയിൽ ചേർന്നു
ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കും. കർണാടക മുൻ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര,…
Read More...
Read More...
ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്
ജസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച സിബിഐ, ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും ജസ്നയുടെ പിതാവ്…
Read More...
Read More...
ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക…
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍…
Read More...
Read More...
വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു
കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. മാങ്ങോട്ടില്‍ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. വീടിന് തീയിട്ട ശേഷം വിനോദ്…
Read More...
Read More...
വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം
വർക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയില്‍പെടുകയായിരുന്നു.…
Read More...
Read More...
കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത
കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More...
Read More...