TOP NEWS

കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി…

7 months ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. ഇമെയില്‍ ഉറവിടം തേടി…

7 months ago

കേരളത്തിൽ ഇന്ന് പകല്‍ താപനില ഉയര്‍ന്നേക്കും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പകല്‍ താപനിലയില്‍ വർധനവിന് സാധ്യത. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഒറ്റപെട്ട ഇടങ്ങളില്‍ അധിക…

7 months ago

കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ അഭിമുഖ പരിശീലനം

ബെംഗളൂരു: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള അഭിമുഖ പരീക്ഷാ പരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ ഫെബ്രുവരി 16 ന് ആരംഭിക്കും. വാരാന്ത്യങ്ങളിലുള്ള പരിശീലനം ഓഫ്…

7 months ago

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7945…

7 months ago

വികസനവും സദ് ഭരണവും വിജയിച്ചു’, ചരിത്രജയത്തിന് ജനങ്ങൾക്ക് നന്ദി’; ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക്…

7 months ago

തമിഴ് സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു

മൂന്നാർ: സിനിമാ - സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു. മൂന്നാർ ഇക്കാ നഗറിൽ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സി പി എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പാർട്ടിയുടെ…

7 months ago

ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള…

7 months ago

ഡൽഹിയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നില്‍ ബിജെപി, കാലിടറി എഎപി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമത്.…

7 months ago

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ്…

7 months ago