ന്യൂഡൽഹി: വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഡൽഹിയില്‍ അധികാരം സ്വന്തമാക്കി ബി.ജെ.പി. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ…
കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത്…
വാഷിങ്‌ടൺ: അലാസ്‌കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹരമാകുന്ന മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ റോഡുകൾ നിർമിക്കാൻ സർക്കാർ തീരുമാനം. ബെംഗളൂരുവിൽ വരാനിരിക്കുന്ന എല്ലാ മെട്രോ ലൈനുകളുടെയും ഭാഗമായി ഡബിൾ…
കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ്…
ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുളള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് തള്ളി ഗവർണർ താവർചന്ദ് ഗെലോട്ട്. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.10 വർഷം തടവും 5…
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ വാക്കുകൾ ചെവികൊണ്ടില്ലെന്നും പണം കണ്ട് മതിമറന്നുവെന്നും അണ്ണാ…
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റ ഫലം പുറത്ത് വരുമ്പോൾ എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെച്ച് ബി.ജെ.പി മുന്നേറ്റം. കേവലം…
ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി, യെലഹങ്കയിലും…
കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി…