TOP NEWS

ഭൂനികുതി 50 ശതമാനം ഉയർത്തി, ക്ഷേമ പെൻഷൻ കൂട്ടില്ല; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:  രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റ് യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ഷേമ പെൻഷൻ കൂട്ടിയില്ല.…

7 months ago

‘പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു’; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐ

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച്‌ കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി…

7 months ago

പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളി ഹൈക്കോടതി

ബെംഗളൂരു: തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. യെദിയൂരപ്പയുടെ പ്രായം പരിഗണിച്ച് കേസില്‍ കോടതി മുന്‍കൂര്‍…

7 months ago

മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. ലോകമെമ്പാടും സമാധാനത്തിന്റെയും…

7 months ago

സാമ്പത്തിക തട്ടിപ്പ്; മുൻ കർണാടക മന്ത്രി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. നാല് പേർക്കും…

7 months ago

പാഴ്‌സല്‍ വാങ്ങിയ അല്‍ഫാമില്‍ പുഴുക്കള്‍; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

കോഴിക്കോട്: കല്ലാച്ചിയില്‍ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ചിക്കണ്‍ അല്‍ഫാമിലാണ്…

7 months ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഡൊംളൂരുവിലുള്ള സീനിയർ സിറ്റിസൺ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് പ്രസിഡൻ്റ് പി തങ്കപ്പൻ്റെ അധ്യക്ഷതയിൽ നടത്തുന്നതാണ്.…

7 months ago

പകുതിവില തട്ടിപ്പ്; നജീബ് കാന്തപുരത്തിനെതിരെ വഞ്ചാനകുറ്റത്തിന് കേസ്

പെരിന്തല്‍മണ്ണ: പാതിവില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ…

7 months ago

ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഹരികുമാറിന്…

7 months ago

കൊട്ടാരക്കരയിലെ വാഹനാപകടം; മരണം നാലായി

കൊല്ലം: കൊട്ടാരക്കരയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. അപകട ദിവസം തന്നെ മരിച്ച…

7 months ago