TOP NEWS

സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയായി എം. രാജഗോപാലൻ

കാസറഗോഡ്: എം രാജഗോപാല്‍ സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍. ബാലസംഘത്തിലൂടെയാണ്…

5 months ago

തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവില്‍ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്.…

5 months ago

സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച്‌ ബജറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി…

5 months ago

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയെയാണ് (20) അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

5 months ago

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഇന്ന് റിപ്പോ നിരക്ക് കുറച്ചു. അ‍ഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ…

5 months ago

കേരള ബജറ്റ് 2025: മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ആദ്യ ഗഡുവായി 750 കോടി രൂപ

വയാനാടിന് ആശ്വാസമായി കേരള ബജറ്റ് 2025. മുണ്ടക്കൈ ചൂരല്‍മല ദുരന്ത പുനരധിവാസത്തിന് പദ്ധതിയ്ക്കായി ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാനം വകയിരുത്തിയത് 750 കോടി. 1202 കോടിയാണ് വയനാട് ദുരിതാഘാതം.…

5 months ago

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ ജെപി നഗരറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. റാഗിഗുദ്ദ-സിൽക്ക് ബോർഡ് പാതയിലെ 5…

5 months ago

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര; ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4…

5 months ago

പാലക്കാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷത്തിനായി കൊണ്ടുവന്ന വള്ളംകുളം നാരായണൻ കുട്ടി…

5 months ago

ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ക്ഷേമ പെന്‍ഷന്‍…

5 months ago