TOP NEWS

ഗൂഗിള്‍ മാപ്പ് ചതിച്ചു; ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറി അപകടം

തിരുവനന്തപുരം: കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ ഗൂഗിള്‍മാപ്പ് ചതിച്ചു. പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് കേരളത്തിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചിരുന്ന ലോറി വഴി തെറ്റിയതോടെ നിയന്ത്രണം വിട്ട് മൂന്നംഗ…

5 months ago

ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഏപ്രിലിൽ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഈ വർഷം ഏപ്രിലിൽ പൂർത്തിയാകും. മെയ് അവസാനത്തോടെ പൊതുജനങ്ങൾക്കായി മേൽപ്പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.…

5 months ago

ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം. വിജയനഗരയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹൊസപേട്ടയ്ക്കടുത്തുള്ള തിമ്മലാപുര ടോൾ പ്ലാസയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ…

5 months ago

അട്ടപ്പാടിയില്‍ 7 വയസുകാരിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

പാലക്കാട്: അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. തനിക്ക്…

5 months ago

യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ

ബെംഗളൂരു: യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ. വൈസ് ചാൻസലർ നിയമനത്തിലടക്കമുള്ള മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയാനുള്ള പ്രമേയമാണ്…

5 months ago

14 സ്റ്റീല്‍ ബോംബ്, 2 പൈപ്പ് ബോംബ്, രണ്ട് വടിവാള്‍; കോഴിക്കോട് വൻ ആയുധശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോടില്‍ ആയുധശേഖരം കണ്ടെത്തി. വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച…

5 months ago

താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ സംഘടനകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജൂണ്‍…

5 months ago

ഹോട്ടലിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച്‌ ഒരു മരണം; നാലുപേര്‍ക്ക് പരുക്ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. ഇഡലി കഫേയിലാണ് അപകടമുണ്ടായത്. വെള്ളം…

5 months ago

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക…

5 months ago

പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല.…

5 months ago