കണ്ണൂർ: ട്രാക്കില്‍ തെങ്ങ് വീണതിനെ തുടർന്ന് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ശനിയാഴ്ച കണ്ണൂര്‍ മടപ്പള്ളിയിലായിരുന്നു സംഭവം. ഇതോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടു. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്…
വയനാട്: വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ റെഡ് സോണിനോട് ചേര്‍ന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാൻ ഉത്തരവ്. അഡ്വഞ്ചര്‍ ടൂറിസം…
മലപ്പുറം: ശക്തമായ മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 25ന്) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്.…
കൊച്ചി: കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടു. കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു. ഇന്നലെ ഉച്ചക്ക് വിഴിഞ്ഞത്ത്…
കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ നിര്‍മ്മാനത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന അഴിയൂര്‍ സ്വദേശി വേണുവിനെ…
പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കടമനിട്ട സ്വദേശി സജിലിനാണ് ശിക്ഷ. 2017-ലാണ് കേസിന്…
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ കയ്യില്‍ കൊടുവാളുമായി എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു. പ്രാപൊയില്‍ ജോസിനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം…
അഹമ്മദാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്). അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. ഗുജറാത്ത് മേഖലയിലെ പാക്…
എറണാകുളം: തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ പോക്‌സോ കോടതിയാണ് കുട്ടിയുടെ ബന്ധുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍…