TOP NEWS

കാസറഗോഡ് ജനവാസ മേഖലയിലെ പാറക്കെട്ടിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല

കാസറഗോഡ്: കാസറഗോഡ് ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പുലി ചാടി…

10 months ago

കുടിവെള്ളത്തിൽ മാലിന്യം കലർന്നു; അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു പ്രൊമെനേഡ് റോഡിലെ താമസക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപാർട്ട്മെന്റിലേക്ക് വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കലർന്നത്.…

10 months ago

യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ

ബെംഗളൂരു: യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ. വൈസ് ചാൻസലർ നിയമനത്തിലടക്കമുള്ള മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയാനുള്ള പ്രമേയമാണ്…

10 months ago

സംസ്ഥാന ബജറ്റ്​ നാളെ

തിരുവനന്തപുരം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ വെ​ള്ളി​യാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10,…

10 months ago

സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ - ഇടുക്കി, എം തങ്കദുരൈ - മൂന്നാർ, തിലോത്തമ സോമൻ, ലിസി…

10 months ago

അട്ടപ്പാടിയില്‍ 7 വയസുകാരിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

പാലക്കാട്: അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. തനിക്ക്…

10 months ago

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിം​ഗ്; പതിനൊന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിംഗിന് ഇരയായ…

10 months ago

രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം പശ പുരട്ടി ഒട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

ബെംഗളൂരു: രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടി ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. ഹാവേരി ഹനഗൽ താലൂക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ…

10 months ago

ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം. വിജയനഗരയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹൊസപേട്ടയ്ക്കടുത്തുള്ള തിമ്മലാപുര ടോൾ പ്ലാസയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ…

10 months ago

എ.ടി.എം. കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഒരാഴ്ച മുമ്പ് ഹാസലെ ഹനുമന്തപുരത്തുനിന്നും മോഷ്ടിച്ച ഇന്ത്യ ബാങ്കിന്റെ എ.ടി.എം കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹാസനിലെ ശങ്കരനഹള്ളി ഗ്രാമത്തിലെ കനാലിലാണ് കണ്ടെത്തിയത്. പോലീസെത്തി…

10 months ago