TOP NEWS

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍…

5 months ago

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക…

5 months ago

നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്

ബെംഗളൂരു: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു, മൈസൂരു ജില്ലകളിലെ സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത…

5 months ago

എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ…

5 months ago

തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌. സംസ്ഥാന ഭക്ഷ്യവിതരണ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരം ഭക്ഷണങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.…

5 months ago

വായ്പ കുടിശ്ശിക കേസ്; ബാങ്കുകൾ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകണമെന്ന ആവശ്യവുമായി വിജയ് മല്യ ഹൈക്കോടതിയിൽ

ബെംഗളൂരു: കിംഗ്ഫിഷർ എയർലൈൻസ് വായ്പാ കുടിശ്ശിക കേസിൽ ബാങ്കുകൾ തൻ്റെ മുഴുവൻ കടവും പലമടങ്ങ് തിരിച്ചുപിടിച്ചതായി വിജയ് മല്യ. തിരിച്ചുപിടിച്ച തുകയുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകാൻ ബാങ്കുകൾക്ക്…

5 months ago

കൊല്ലത്ത് എല്‍ഡിഎഫില്‍ തര്‍ക്കം; ഡെപ്യൂട്ടി മേയർ‌ സ്ഥാനം ഉൾ‌പ്പെടെ രാജിവച്ച് സിപിഐ

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ഭരണത്തെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന്…

5 months ago

സാങ്കേതിക തകരാർ; വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി

ബെംഗളൂരു: സെർവറിലെ സാങ്കേതിക തകരാർ കരണം സബ് രജിസ്ട്രാർ ഓഫീസുകളിലെ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി. സെർവറുകൾ പരിപാലിക്കുന്ന വെണ്ടർമാർക്ക് കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് സേവനം…

5 months ago

കിണർ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു

കോട്ടയം :  പാലയില്‍ കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. പാലാ വിളക്കുംമരുതിൽ കുടിവെള്ള പദ്ധതിക്കുള്ള കിണറി…

5 months ago

ഡൽഹി വോട്ടെടുപ്പ്‌: ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ പൂർത്തിയായി. 70 മണ്ഡലങ്ങളിലായി 57.85% പോളിങ്‌ രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ്‌ കഴിഞ്ഞാണ്‌ അവസാനിച്ചത്‌. എക്‌സിറ്റ്…

5 months ago