ബെംഗളൂരു: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡി.എം.ഒ.യും ആയിരുന്ന ഡോ.കെ.പാറുക്കുട്ടി അമ്മ ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ മന്ത്രിയും എൻ.സി.പി. മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എ.സി ഷണ്‍മുഖദാസിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നു. കൂടാതെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
കോഴിക്കോട്: ലോഡ്ജില്‍ യുവാവിനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിലാണ് സംഭവം. കൊല്ലം സ്വദേശിയും മത്സ്യബന്ധന തൊഴിലാളിയുമായ സോളമനാണ് കൊല്ലപ്പെട്ടത്. നാല് പേരാണ്…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. 72,000 ത്തിന് വെറും 80 രൂപ വ്യത്യാസത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
കൊടുങ്ങല്ലൂരില്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം…
ബെംഗളൂരു: പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…
മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.…
സുണ്ടലാൻഡ്: ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമുള്ള കടല്‍ത്തീരത്ത് പുരാതന മനുഷ്യരുടെ ഫോസിലുകള്‍ കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഗവേഷകർ ഫോസിലുകള്‍ കണ്ടെത്തിയത്. ഹോമോ ഇറക്റ്റസിന്റെ ഫോസിലുകളാണ് കണ്ടെത്തിയതെന്ന്…
ബെംഗളൂരു : വിദേശ ദേശാടനപ്പക്ഷികളെ നിയമവിരുദ്ധമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന്…