TOP NEWS

ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…

10 months ago

കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്.…

10 months ago

കള്ള് കുടിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി.…

10 months ago

വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോയെന്ന് നോക്കാന്‍ ടെറസിൽ കയറിയ ഗൃഹനാഥന്‍ വീണ് മരിച്ചു

തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് മരിച്ചു. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ…

10 months ago

55-ാം വയസിൽ പിഎസ്‌സി നിയമനം; സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ജയന്തി

കാസറഗോഡ്: ഭർത്താവ് സര്‍വീസില്‍ നിന്ന് വിരമിച്ചു. പേരക്കുട്ടിയ്ക്ക് ആറുവയസായി. എനിക്ക് വയസ് 55 ഉം. എന്നാലെന്താ അഞ്ച് വർഷമെങ്കിലും സർക്കാറിൻ്റെ സ്ഥിര ജീവനക്കാരിയായി ജോലിചെയ്യമല്ലോ. പി.എസ്.സിയിൽ നിന്നും…

10 months ago

കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയില്‍. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയില്‍ കുരിയത്തോട് സമീപമാണ് സംഭവം.…

10 months ago

രജിസ്ട്രേഷനില്ലാത്ത വായ്പ സ്ഥാപനങ്ങളിൽ നിന്നെടുത്ത കടം തിരിച്ചടക്കേണ്ട; കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ്…

10 months ago

‍ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ഈ മാസം എട്ടിന് വോട്ടെണ്ണൽ

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 13,033 ബൂത്തുകളിലായി 1.55…

10 months ago

സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ…

10 months ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

10 months ago