പനാജി: തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ (44) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഗോവയിലെ സിയോളിം ഗ്രാമത്തിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എസ്പി അക്ഷത് കൗശൽ…
കണ്ണൂർ: സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.…
കോഴിക്കോട് : റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ലഭിക്കുന്നതിന് എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി…
മലപ്പുറം: മലപ്പുറത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും…
ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്,…
സുരേഷ് ഗോപിയുടെ ഉന്നതകുലജാത വിവാദ പരാമർശം രാജ്യസഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി. സന്തോഷ് കുമാർ നോട്ടീസ് നല്‍കി. പരാമർശം ഭരണഘടന വിരുദ്ധം എന്ന്…
ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി,…
ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ - അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25…
കോഴിക്കോട്: പോക്സോ കേസ് പ്രതിയായ 75 കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി ആണ് മരിച്ചത്. ഓടിട്ട വീടിന്റെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി…
തൃശൂര്‍: തൃശൂർ കാഞ്ഞാണിയിൽ അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ്…