TOP NEWS

പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വൈദികന് പരുക്ക്

കോട്ടയം: ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് കുര്‍ബാനക്കിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. രാവിലെ പള്ളിയിലെ നിയുക്ത വികാരി ജോണ്‍…

10 months ago

മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന…

10 months ago

കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന രവി ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്.…

10 months ago

കേന്ദ്ര ബജറ്റ്; കർണാടകയെ അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ കർണാടകയെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റിനെ ശൂന്യമായ പാത്രം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും…

10 months ago

അമ്മയുടെ മൃതദേഹത്തിനൊപ്പം രണ്ട് പെണ്‍മക്കള്‍ കഴിഞ്ഞത് 9 ദിവസം

ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക്…

10 months ago

റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.…

10 months ago

ഗില്ലിൻബാരെ സിൻഡ്രോം; മഹാരാഷ്ട്രയില്‍ നാല് മരണമായി

മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) മൂലം മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 140 കേസുകളില്‍ ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത…

10 months ago

ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പോലീസ്…

10 months ago

ബജറ്റ് ദുഃഖകരവും പ്രതിഷേധാര്‍ഹവും; കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല. കണക്കുകളാണ് സംസാരിക്കുന്നത്…

10 months ago

ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്. ഇന്നലെ ആറ് പേരെയാണ് തെരുവ് നായ കടിച്ചത്.…

10 months ago