TOP NEWS

ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റില്‍ ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ഇനി…

6 months ago

നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക്…

6 months ago

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി എംഎൽസി സി.ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക…

6 months ago

കാസറഗോഡ് വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

കാസറഗോഡ്: കാസര്‍ഗോഡ് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത…

6 months ago

ഗോള്‍ പോസ്റ്റ് തലയില്‍ വീണു; മലയാളിയായ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ്…

6 months ago

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ന്യൂഡൽഹി: പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസം​ഗം. ഒരേ…

6 months ago

കേന്ദ്ര ബജറ്റ്; ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും? വിശദമായി അറിയാം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റില്‍…

6 months ago

കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും.…

6 months ago

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ദുരൂഹത എന്ന് പോലീസ്

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ…

6 months ago

ദേശീയ ഗെയിംസ്; കേരളത്തിന് മൂന്നാം സ്വര്‍ണം

ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം. ചൈനീസ് ആയോധന കലയായ വുഷുവില്‍ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം.…

6 months ago